കവിത


മനസ്സിന്‍
സങ്കീര്‍ണതയില്‍
നിന്ന്

എവിടെയോ, കുറിച്ചു വെച്ച

വാക്കുകള്‍ക്കു

വേണ്ടി

ഞാന്‍

ചിന്താവിഷ്ടനായി.


രാത്രിതന്‍ യാമങ്ങളില്‍

താരപഥത്തിലെ

താരകത്തെ കണ്ണുനട്ടു

ചിന്താവിഷ്ടനായി.

പ്രണയത്തിന്‍ ബാക്കിപത്രമോ,

പ്രകൃതിതന്‍ സ്പന്ദനമോ,

ദുരന്തത്തിന്‍ അടയാളങ്ങളോ,

വികലമായ വെറും ചിന്തകളോ,

ഞാന്‍
ചിന്താവിഷ്ടനായി.

6 comments

  1. ചിതല്‍  

    May 3, 2008 at 3:04 AM

    വായിച്ചു.. നന്നായിട്ടുണ്ട്...

  2. Unknown  

    May 3, 2008 at 4:11 AM

    കവിത നന്നായ്‌..........ഇനിയും എഴുതുക.ആശംസകള്‍

  3. ഫസല്‍ ബിനാലി..  

    May 3, 2008 at 5:56 AM

    ചിന്താവിഷ്ടനായ ബിസ്മി..
    നന്നായിട്ടുണ്ട് കവിത, ആശംസകളോടെ.

  4. ഹരീഷ് തൊടുപുഴ  

    May 3, 2008 at 9:48 AM

    നന്നായിട്ടുണ്ട് കെട്ടോ, അഭിനന്ദനങ്ങള്‍.....

  5. Unknown  

    May 3, 2008 at 11:51 AM

    അധികം ചിന്തിക്കാതെയിര്രിക്കു
    ചിന്തകള്‍ മനസിനെ ഭ്രാന്ത് പിടിപ്പിക്കും

  6. വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL  

    May 4, 2008 at 7:44 AM

    നല്ല കവിത ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍