ആദ്യപ്രണയം


ഞാന്‍

ഭൂമിതന്‍ മാറില്‍

ജനിച്ചു വിഴൂമ്പൊള്‍

തൊട്ട്,

എന്നില്‍ പ്രണയം

വിടര്‍ന്നു.

ഞാന്‍,

പ്രണയിചു തുടങ്ങി,

എന്നെയും

പ്രണയിചിരുന്നു.

ആ പ്രണയം

ഇന്നും

അനശ്വരമാണ്.

എന്‍ പ്രണയം

എന്‍ ഉമ്മയൊട്.

പ്രണയമല്ല

അതിലപ്പുറം...

9 comments

  1. ബഷീർ  

    May 5, 2008 at 12:47 AM

    ഉമ്മയോട്‌...

    ആശംസകള്‍


    pls remove word verification

  2. മിന്നാമിനുങ്ങുകള്‍ //സജി.!!  

    May 5, 2008 at 12:49 AM

    ആശംസകള്‍

  3. Unknown  

    May 5, 2008 at 2:52 AM

    ആശംസകള്‍ നന്നായിട്ടുണ്ട്

  4. റീനി  

    May 5, 2008 at 3:33 AM

    ആദ്യപ്രണയം തുടരട്ടെ!
    ആശംസകള്‍!

  5. ശ്രീനാഥ്‌ | അഹം  

    May 5, 2008 at 4:47 AM

    അത്‌ സമ്മതിച്ചു. ന്നാലും അതു മാത്രം പോരല്ലോ...


    ഇനീം പോരട്ടേ...

  6. സുബൈര്‍ മഹ്ബൂബി I Zubair Mahboobi  

    May 5, 2008 at 8:05 AM

    Well done habeebee

  7. സുബൈര്‍ മഹ്ബൂബി I Zubair Mahboobi  

    May 5, 2008 at 8:06 AM

    How wonderful a world the heart of mother is!!

  8. താരകം  

    May 5, 2008 at 11:36 AM

    യഥാര്‍ത്ഥ പ്രണയം സ്നേഹത്തിന്റെ നിഷ്കളങ്ക രൂപം തന്നെയാണ്

  9. നിരക്ഷരൻ  

    May 5, 2008 at 2:21 PM

    ഇനീം പ്രണയിക്കൂ...
    :)