പാപം

ഇന്നലെകളെ
മരണം
വേര്‍പ്പെടുത്തി
കളങ്കിതമായ
എന്‍ മനം
അലക്കിയെങ്കിലും
പാപത്തിന്‍
കറകള്
‍മായുന്നില്ല.

ഇന്നു
പുതുജീവീതം
തുടക്കം കുറിച്ചത്
തൊട്ട്
കറകള്‍ക്കു മിതെ
വിണ്‍ടും
കുമിഞ്ഞൂ കൂടി


നാളെ
ആ ഭാരവും
താങ്ങി
വേറെ പാപത്തിന്
‍കറകള്‍
പങ്കുചേര്‍ക്കുവാന്‍....

15 comments

  1. Kaithamullu  

    June 11, 2008 at 5:14 AM

    ജാബിര്‍,
    ശ്രദ്ധിച്ച് വായിച്ച് അക്ഷരപ്പിശാചുകളെ ഓടിച്ച ശേഷം പോസ്റ്റാന്‍ ശ്രമിക്കൂ.
    ഗൂഡ് ലക്ക്!

  2. ജാബിര്‍ മലബാരി  

    June 11, 2008 at 6:32 AM

    ഇന്നലെ
    ഇന്ന്
    നാളെ
    പാപമേ...
    നീ എന്ന് അകലും

  3. ജാബിര്‍ മലബാരി  

    June 11, 2008 at 6:35 AM

    അക്ഷരതെറ്റുകള്‍
    തിരുത്തുവാന്‍ സഹായിക്കണം....

  4. ഫസല്‍ ബിനാലി..  

    June 11, 2008 at 6:39 AM

    Well Jaabir well...........

  5. ജാബിര്‍ മലബാരി  

    June 11, 2008 at 7:02 AM

    നന്ദി
    വിമര്‍ശനവും അഭിപ്രായവും പ്രതീക്ഷിക്കുന്നു...

  6. സുബൈര്‍ മഹ്ബൂബി I Zubair Mahboobi  

    June 11, 2008 at 7:58 AM

    "വളരെ നന്നായിട്ടുണ്ട്" എന്ന് പറയണോ, അതോ "അത്രയങ്ങു പോരാ" എന്ന് പറയണോ, അതുമല്ലെങ്കില്‍, "ഒന്നു ആശയം വ്യക്തമാക്കിയാല്‍ നന്നായിരുന്നു" എന്ന് പറയണോ, ഇതൊന്നുമല്ലെങ്കില്‍ മറ്റു വല്ലതും പറയണോ...

    ഡാ.. ജാബിറെ.., എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. എന്നാലും ഞാന്‍ ഒന്നു മാത്രം പറഞ്ഞോട്ടെ: "എന്‍റെ സുഹൃത്ത് എന്ത് തന്നെ എഴുതിയാലും നല്ലതായി ഭവിക്കട്ടെ!"
    _____________________________
    പിന്‍കുറി: "നിന്‍റെ വാക്കുകള്‍ നിന്നിലുള്ള ബുദ്ധിയെ വ്യക്തമാക്കുന്നു. നിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിന്‍റെ മുരട് ഏതെന്നു തെളിയിക്കുന്നു. അതിനാല്‍, വാക്കുകള്‍ നീ ശ്രദ്ധിക്കുക, പ്രവര്‍ത്തനങ്ങള്‍ സൂക്ഷിക്കുക". എന്ന് ഒരു പ്രഗത്ഭന്‍ പറഞ്ഞിട്ടുണ്ട്.

  7. ജാബിര്‍ മലബാരി  

    June 11, 2008 at 10:56 PM

    സുബൈര്‍ നന്ദി.....
    പാപമേറിയ ജീവിതത്തെ കുറിചു...
    മാറ്റപെടാത്ത മനസ്സിനെ കുറിചു...

  8. ‍ശരീഫ് സാഗര്‍  

    June 21, 2008 at 8:56 AM

    ജാബിര്‍ കുറേക്കൂടി ആശയവ്യക്തത വരുത്തണം. പ്ലെയ്‌ന്‍ ആയി പറയുന്നതോടൊപ്പം കവിതയുടെ മണം കൂടിയുണ്ടെങ്കില്‍ നന്നായി. തുടക്കത്തിന്റെ വിഭ്രമങ്ങളില്‍ പെടരുത്‌. ആരുടെയും കെണിയില്‍ കുടുങ്ങരുത്‌. സ്വന്തമായ വഴിയുണ്ടാക്കണം. ഭാഷയുണ്ടാക്കണം. ഇഷ്ടമുള്ളവര്‍ നന്നായെന്നു പറയുന്നതു കേട്ട്‌ അതു പോലെ എഴുതരുത്‌. നന്നായോ ഇല്ലയോ എന്ന്‌ ജാബിറിനു തന്നെ ഇരുത്തി വായിച്ചാലറിയും...അടുത്ത പോസ്‌റ്റ്‌ കിടിലനാവട്ടെ.

  9. ജാബിര്‍ മലബാരി  

    June 30, 2008 at 11:34 PM

    പുതുക്കി പണിത 'പാപം'

  10. Rasheed Chalil  

    July 1, 2008 at 12:01 AM

    This comment has been removed by the author.
  11. Rasheed Chalil  

    July 1, 2008 at 12:03 AM

    ഇന്നലെകള്‍ അതിര് കവിഞ്ഞ് അലട്ടാതിരുന്നാല്‍ നാളെ അതിമോഹങ്ങള്‍ കൊണ്ട് സമ്പന്നമാവാതിരുന്നാല്‍‍ ഇന്നൊരു പുണ്യമാക്കി മാറ്റിക്കൂടെ... :)

  12. Ziyahul Haque  

    July 1, 2008 at 1:13 AM

    PAPAPAM CHEYYATHAVAN KALLERIYATTE ENNALALLO. ENKILUM ORERU NALKATHE POKUVAN KAZHIYILLA. PAPIKAL NIRANCHA EE LOKATHIL ORU MURIMOOKKKNENKILUM VENDE... ONNUM MANASSILAYILLA ALLE? CHEMMA....!!

  13. ബഷീർ  

    July 1, 2008 at 5:24 AM

    അതെ,
    അക്ഷരതെറ്റുകള്‍ പരമാവധി ഒഴിവാക്കുക

    എല്ലാ ആശംസകളും നേരുന്നു

  14. Sharu (Ansha Muneer)  

    July 1, 2008 at 5:53 AM

    കവിത നന്നായി. കുറച്ചുകൂടി മെച്ചപ്പെടുത്താമെന്ന് തോന്നി. ഭാവുകങ്ങള്‍

  15. siva // ശിവ  

    July 2, 2008 at 6:50 AM

    ജീവിതം ഇങ്ങനെയാ കൂട്ടുകാരാ...

    സസ്നേഹം,

    ശിവ.