സ്വലാത്തിന്‍ നാദം.


എന്‍ ചുണ്ടുകളില്‍‍

സ്വലാത്തിന്‍

അനുഗ്രഹം,

എന്‍ മനതാരില്‍

സ്വലാത്തിന്‍

അഭിമാനം,

ദൈവം,എന്നെ

ലുബ്ദ്നാക്കിയില്ല.*

എന്‍ സന്തോഷത്തിന്‍

ചിറകുകള്

‍മദീനയെ

തേടുകയാണ്‌.

കസ്തൂരിസുഗന്ധമുള്ള

ഇളംകാറ്റിന്‍

തലോടല്‍

ആഗ്രഹിക്കുകയാണ്‌.

അശ്രുകണങ്ങള്‍

എന്നെ

അനുരാഗത്തില്‍

ലയിപ്പിക്കുകയാണ്‌.

എന്‍ ഹൃത്തിന്

സമാധാനം.

പാപമേറിയ മനമിനു

ആശ്വാസമേ

സ്വലാത്തിന്‍ നാദം.

*നബി (സ)യുടെമേല്‍ സ്വലാത്തു ചൊല്ലാത്തവന്‍ പിശുകനാണ്‌

8 comments

  1. ജാബിര്‍ മലബാരി  

    June 22, 2008 at 1:23 AM

    സല്ലല്ലാഹു അലാ മുഹമ്മദ്‌
    സല്ല്ലല്ലാഹു അലൈഹി വസല്ലം

  2. സുല്‍ |Sul  

    June 22, 2008 at 2:42 AM

    നന്നായിരിക്കുന്നു ജാബിര്‍.

    ഹൃത്ത് = hr^tth

    -സുല്‍

  3. സുല്‍ |Sul  

    June 22, 2008 at 2:42 AM

    This comment has been removed by the author.
  4. ‍ശരീഫ് സാഗര്‍  

    June 22, 2008 at 4:36 AM

    thats good one.

  5. ഫറു...  

    June 22, 2008 at 7:50 AM

    This comment has been removed by the author.
  6. ഫറു...  

    June 22, 2008 at 7:51 AM

    (സ).....ഭലേ ഭേഷ് തകർത്തളിയാ.....
    ഇനിയും പോരെട്ടെ...

  7. Faisal nagath  

    October 20, 2009 at 2:50 AM

    Mr.jabir
    keep continue righting
    may Allah bless all of us..

  8. SIMPLE IDEAS  

    January 24, 2010 at 7:25 AM

    allaahumma salli alaa sayyidinaa mohammadin, va alaaa aalihee vasahbihee ajmaeen