നീ അറിഞ്ഞോ, ആ കിരാതം


നീ അറിഞ്ഞോ, ആ കിരാതം.
ആ കിരാതം,
മാധ്യമത്തിനുഭീകരമല്ല,
വെറും
നിസ്സാര-ഏറ്റുമുട്ടലുകള്‍ മാത്രം.
നീ അറിഞ്ഞോ, ആ കിരാതം.
നീ നിന്‍ പിഞ്ചുകാലം ഓര്‍ത്തുവോ?
ആ കളിചു രസിച കാലങ്ങള്‍,
ആനന്ദലഹരിയിലാര്‍ന്ന കാലം
പക്ഷെ,
നീ അറിഞ്ഞോ, ആ കിരാതം.
അവനു മീതെ,
മിസ്സെലുകളുടെകളികള്‍ മാത്രം.
അവനു ചുറ്റും
റോക്കറ്റ്‌ തകര്‍ത്ത
വിദ്യാലയങ്ങള്
‍അവനു ഒന്നു പുഞ്ചിരിക്കുമ്പോള്
‍ആ കാട്ടാളന്മാര്‍
ആ നിഷ്കളകമനസ്സിനു
നേരെഅഹങ്കരിചു.
അവനില്‍ എപ്പോഴും
തേങ്ങല്‍ മാത്രം
നീ അറിഞ്ഞോ, ആ കിരാതം

3 comments

  1. ബഷീർ  

    March 12, 2008 at 2:54 AM

    അറിഞ്ഞു. പക്ഷെ അറിഞ്ഞില്ലെന്ന് നടിച്ചു നടന്നകലുന്നു

  2. മിന്നാമിനുങ്ങുകള്‍ //സജി.!!  

    June 3, 2008 at 12:32 PM

    അറിയുന്നൂ ...അറിയാന്‍ ശ്രമിക്കുന്നൂ.

  3. ജാബിര്‍ മലബാരി  

    June 4, 2008 at 12:37 AM

    THANKS...