കുളിരേക്കും മഞ്ഞുത്തുള്ളികള്‍ വിട പറയുകയാണ്‌..
ഡിസംബര്‍ മാസത്തിലെ ഓരോ മഞ്ഞുത്തുള്ളികള്‍ക്കും
നൊമ്പരത്തിന്റെ വേദനയിലാണു
ഓരോ ദിനങ്ങളും മഞ്ഞില്‍ കുതിര്‍ന്നു വിരഹിക്കുകയാണ്‌
കൊഴിഞ്ഞു പോകുകയാണു
ഓരോ ഇലകളും
ഓരോ കാല്‍പ്പാടുകളും
ജനുവരിലേക്കു മഞ്ഞുത്തുള്ളികളെ
തനിച്ചാക്കി യാത്രയാക്കുകയാന്ന്....................

1 comments

  1. കുഞ്ഞന്‍  

    December 9, 2007 at 6:16 AM

    വിട പറയട്ടെ എന്നാലല്ലെ പുതിയവക്കു വരാന്‍ പറ്റൂ..സന്തോഷത്തോടെ വഴിയൊഴിഞ്ഞുകൊടുക്കണം..!