പ്രകൃതിതന്‍ പച്ചപ്പ്
അദ്രശ്യം.
പുസ്തകത്തിന്‍ താളുകളില്‍
മനോഹാരിതം.
എന്‍ നയനങ്ങളില്‍
ഹരിതകുന്നുകള്‍
ജെ.സി.ബി തന്‍ കുര്‍ത്തനഖങ്ങളാല്‍
മരണത്തോട് മല്ലടിക്കുന്‍ ദ്രശ്യം.
തണല്‍ വ്രക്ഷമോ,
വികസനത്തിന്‍ ഈര്‍ച്ചവാള്‍ക്ക്
ഇര.
കവികളുടെ
രമണിയമാം വയ്‌ലുകള്
ചുവപ്പിന്‍ പുതപ്പണിഞ്ഞു
പിന്നെയും
പ്രകൃതിരഹിതം
കുത്തനെ വളരുന്ന
കോണ്‍ക്രറ്റ് മരങ്ങള്‍
കൂടിനു അലയുന്ന
പക്ഷികള്‍........
ശ്രീ
May 27, 2008 at 3:54 AM
കൊള്ളാം. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കൂ...
ഫസല്‍ ബിനാലി..
May 27, 2008 at 5:06 AM
തീക്ഷ്ണമായ വരികള്‍, ആശംസകള്‍
ജാബിര്‍ മലബാരി
May 27, 2008 at 5:16 AM
പുതുക്കിയതാണു കവിത...
നന്ദി..
ബഷീർ
May 27, 2008 at 5:16 AM
best wishes
siva // ശിവ
May 27, 2008 at 6:36 AM
നല്ല ചിന്ത...
Areekkodan | അരീക്കോടന്‍
May 27, 2008 at 8:34 PM
നല്ല ചിന്ത...
Shabeeribm
June 1, 2008 at 8:33 AM
കൊള്ളാം
ജാബിര്‍ മലബാരി
June 2, 2008 at 8:10 AM
നന്ദി എല്ലാവര്‍ക്കും...
ഇനിയും വിമര്‍ശനവും പ്രതികരണങളും പ്രതിക്ഷിക്കുന്നു
സുബൈര്‍ മഹ്ബൂബി I Zubair Mahboobi
June 11, 2008 at 8:57 AM
daaaaa... nee ingineyokke ezhuthumo? Hampada Bhayankaraa...!!